General

ബി.എസ് .എൻ .എൽന്റെ കേബിൾ മോഷ്ടാക്കളെ എത്രയും വേഗം കണ്ട് പിടിക്കണം: ബി.ജെ.പി

ഞീഴൂർ: തുരുത്തി പള്ളി പാലത്തിന് സമീപം മുള്ള ബി.എസ്.എൻ.ൽ ന്റെ കേബിളുകൾ മോഷണം പോയി. പൈപ്പ് അറുത്ത് മാറ്റി യാണ് കേബിളുകൾ മോഷ്ടാക്കൾ കടത്തികൊണ്ട് പോയത്. രാത്രിയിലാണ് സംഭവം നടന്നത് മോഷ്ടാക്കളെ എത്രയും വേഗം കണ്ട് പിടിക്കണമെന്ന് ബി.ജെ.പി.ആവശ്യപെട്ടു.

പഞ്ചായത്ത് പ്രസിഡന്റ് ജോസ് പ്രകാശിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കമ്മറ്റി അംഗങ്ങളായ സന്തോഷ് കുഴിവേലിൽ, അനിൽ മാളിയേക്കൻ , പി.സി.രാജേഷ് , ജോയി തോമസ് മണലേൽമണ്ടലം ഭാരവാഹികളായ എൻ. ജയചന്ദ്രൻ, രഞ്ജിത്ത് രാധാകൃഷ്ണൻ ,സുനേഷ് കാട്ടാം മ്പാക്ക് , ഉണ്ണി ആർ നായർ , സുഷമ അജി പ്രകാശ്, ഗ്രേസി സണ്ണി ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *