General

മരങ്ങൾ മുറിച്ചു മാറ്റണം

തലനാട് ഗ്രാമ പഞ്ചായത്തു പരിധിയിൽ റോഡുകളിലേക്കോ ,വീടുകളുടെ മുകളിലേക്കോ അപകടകരമായി ചാഞ്ഞുനിൽക്കുന്ന മരങ്ങൾ ഉടമസ്ഥർ എത്രയും പെട്ടെന്ന് മുറിച്ചു മാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *