General

അഡ്വ. ജസ്റ്റിൻ ജേക്കബ് കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം

കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി അഡ്വ. ജസ്റ്റിൻ ജേക്കബിനെ പാർട്ടി ചെയർമാൻ ജോസ് കെ മാണി നോമിനേറ്റ് ചെയ്തു.

കെ എസ് സി യുടെയും യൂത്ത് ഫ്രണ്ടിന്റെയും പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡൻറ് , തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്,മീനച്ചിൽ സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഡയറക്ടർ , കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം, കേരള ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കേരള ഹൈക്കോടതിയിലെ സീനിയർ ഗവൺമെൻറ് പ്ലീഡർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *