General

മുനിസിപ്പൽ ചെയർപേഴ്സൺസ് ചേംബറിൻ്റെ യോഗം സ്റ്റേറ്റ് മുനിസിപ്പൽ ഹൗസിൽ വെച്ച് നടത്തപ്പെട്ടു

കേരളത്തിലെ നഗരസഭാ ചെയർമാൻമാരുടെയും ചെയർപേഴ്സൺമാരുടെയും ഔദ്യോഗിക സംഘടനയായ , ചേംബർ ഓഫ് മുനിസിപ്പൽ ചെയർമാൻ അഥവാ മുനിസിപ്പൽ ചെയർപേഴ്സൺസ് ചേംബറിൻ്റെ യോഗം ഇന്ന് ആസ്ഥാന മന്ദിരമായ തിരുവനന്തപുരത്ത് വഴുതയ്ക്കാടുള്ള “സ്റ്റേറ്റ് മുനിസിപ്പൽ ഹൗസിൽ ” വച്ച് നടന്നു.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ. എം ഷാജിക്ക് സ്വീകരണം നൽകി. ചേംബർ പ്രസിഡൻ്റ് എം.പി. ജാക്സൺ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയം ഭരണ സെക്രട്ടറി ദിവ്യ എസ് അയ്യർ, ചേംബർ ഭാരവാഹികൾ തുടങ്ങിയവർക്കൊപ്പം പാലാ നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കകണ്ടവും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *