Obituary

വടക്കേൽ റോസമ്മ ഫ്രാൻസിസ് നിര്യാതയായി

ഭരണങ്ങാനം: വടക്കേൽ റോസമ്മ ഫ്രാൻസിസ് (83) അന്തരിച്ചു. സംസ്‌കാരം നാളെ (12/06/2026) 2.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. മാന്നാനം തയ്യിൽ കുടുംബാംഗമാണ്.

ഭർത്താവ്: വി.എം.ഫ്രാൻസിസ് ((റിട്ട. പ്രധാനാധ്യാപകൻ, സെന്റ് മേരീസ് എച്ച്എസ്എസ്, ഭരണങ്ങാനം) മക്കൾ: പരേതനായ മാത്തച്ചൻ ഫ്രാൻസിസ്, ജിജോ ഫ്രാൻസിസ് (സിംഗപ്പൂർ), ബിജു ഫ്രാൻസിസ് (യുകെ). മരുമക്കൾ: ആനി കോട്ടൂർ ചേർത്തല, ജിജോ പാറയ്ക്ക കാഞ്ഞൂർ, സുജ ജിജോ, ചെന്നിത്തല ചങ്ങനാശേരി.

Leave a Reply

Your email address will not be published. Required fields are marked *