പൂഞ്ഞാർ : കേരത്തിൽ മുഴുവൻ വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് പ്രകടനങ്ങളും ഫ്ളക്സ് യുദ്ധങ്ങളും നടക്കുമ്പോൾ പൂഞ്ഞാർ ടൗണിലും വിഡി സതീശനായി ഫ്‌ളക്‌സ് ബോർഡ് ഉയർന്നു. സേവ് കോൺഗ്രസ് എന്ന പേരിൽ സ്ഥാപിച്ച ബോർഡിൽ പട നയിച്ചവൻ നാട് ഭരിക്കട്ടെ എന്നാണ് എഴുതിയിരിക്കുന്നത്.





