പാലാ : കെ.എം.മാണിയുടെ93-ാം ജന്മദിനത്തിനോടനുബദ്ധിച്ച് പാലായിൽ മാണി സാറിന്റെ പ്രതിമക്കു മുമ്പിൽ കെ.എം.മാണി കാരുണ്യ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽപുഷ്പാർച്ചന നടത്തി.
ഫൗണ്ടേഷൻ ചെയർമാൻ സാജൻ തൊടുക അധ്യക്ഷനായി കൺവീനർ ഷാജി പാംമ്പൂരി സെക്രട്ടറി ജോസഫ് സൈമൺ അംഗങ്ങളായ തോമസൂ കുട്ടി വട്ടയ്ക്കാട്ട് ജോമോൻ കൊല്ല കൊമ്പിൽ ക്രിസ്റ്റീൻ ജോൺ അജി അമ്പലത്തറ എന്നിവർ പങ്കെടുത്തു





