പാലാ : പാലാ ഹെഡ് പോസ്റ്റ് ഓഫീസിനു എതിർവശം സെന്റ് തോമസ് കോൾപ്ലെക്സിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ സർവീസ് സെന്ററിൽ സൗജന്യ പി.എഫ്.റ്റി പരിശോധന ക്യാമ്പ് 2025 ഡിസംബർ 11 ന് രാവിലെ 10 മുതൽ ഉച്ചക്ക് 12.30 വരെ നടത്തപ്പെടുന്നു.
ക്യാമ്പിന്റെ സേവനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്ക്. കൂടുതൽ വിവരങ്ങൾക്ക് 7907742620.





