കൊഴുവനാൽ: തോണക്കര ഇടക്കുന്നേൽ പരേതനായ ടി. എ എബ്രഹാമിന്റെ ഭാര്യ എൽസമ്മ എബ്രഹാം (68) (ഇളങ്ങുളം വെളുത്തേടത്തുകാട്ടിൽ കുടുംബാംഗം) നിര്യാതയായി. സംസ്കാരം നാളെ (06-11-2025 വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 4.30 ന് ഭവനത്തിൽ ആരംഭിച്ച് കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഫൊറോന പള്ളിയിലെ സെമിത്തേരിയിൽ.
മക്കൾ: ശിൽപ്പ (നേഴ്സ്, ദുബായ്), റ്റിന്റോ (ഐ.ടി, മേരീക്വീൻസ് ഹോസ്പിറ്റൽ, കാഞ്ഞിരപ്പളളി). മരുമക്കൾ: അരുൺ (ദുബായ്), അരീക്കൽ അങ്കമാലി.





