Obituary

ഇലത്തിമറ്റത്തിൽ ജോർജ് ഇ.വി. നിര്യാതനായി

അരുവിത്തുറ : ഇലത്തിമറ്റത്തിൽ ജോർജ് ഇ.വി. (75) നിര്യാതനായി. ഭൗതികശരീരം നാളെ ശനിയാഴ്ച (30.08.2025 ) വൈകിട്ട് 5 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരും.

മൃതസംസ്കാര ശുശ്രുഷകൾ ഞയാറാഴ്ച (31.08.2025 ) ഉച്ചകഴിഞ്ഞ് 2 മണിക്ക് വസതിയിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
ഭാര്യ: ആനിയമ്മ മൈലേട്ട് കുളത്തൂർ കുടുംബാംഗം. മക്കൾ: സോണിയ, നെൽസൺ. മരുമക്കൾ: ജോസ് പോൾ, രമ്യ കുവൈറ്റ്.

Leave a Reply

Your email address will not be published. Required fields are marked *