അരുവിത്തുറ : +2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കയ വിദ്യാർത്ഥിനിയെ ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ സ്കോളർഷിപ്പ് നൽകി ആദരിച്ചു. സ്കോളർഷിപ്പ് വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസ് നിർവ്വഹിച്ചു.
ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം, ക്ലബ് അഡ്മിനിസ്ട്രേറ്റർ റ്റിറ്റോ തെക്കേൽ, ബോർഡ് മെമ്പർ പ്രൊഫസർ റോയി തോമസ് കടപ്ലാക്കൽ തുടങ്ങിയവർ പങ്കെടുത്തു.