Obituary

അജിത് കുന്നപ്പള്ളിയുടെ സംസ്കാരം ഇന്ന്

അയർക്കുന്നം : കഴിഞ്ഞ ദിവസം അന്തരിച്ച അയർക്കുന്നം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റുമായിരുന്ന അയർക്കുന്നം കുടകശ്ശേരിൽ കുന്നപ്പള്ളിയേൽ അജിത് കുന്നപ്പള്ളിയുടെ (47) സംസ്കാര ശുശ്രൂഷകൾ ഇന്ന് (ഞായർ) ഉച്ചകഴിഞ്ഞ് 2-ന് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ സംസ്കാരം.

അയർക്കുന്നം കുടകശ്ശേരിൽ കുന്ന പ്പള്ളിയേൽ ജോയിച്ചന്റെ പുത്രനാണ്. ഭാര്യ: സെൽമ അജിത് (പൊൻകുന്നം പൊടിമറ്റത്തിൽ കുടുംബാംഗം, ടീച്ചർ സെന്റ്. ആന്റണീസ് ഹയർ സെക്കണ്ടറി സ്കൂൾ പൂഞ്ഞാർ). മക്കൾ : അന്നാ മരിയ അജിത് (ക്രിസ്തു ജയന്തി കോളജ് ബാംഗ്ലൂർ), ഡേവിസ് കെ അജിത് (മരിയൻ സീനിയർ സ്കൂൾ കളത്തിപ്പടി).

Leave a Reply

Your email address will not be published. Required fields are marked *