Obituary

തെക്കേടത്ത് ടി.എം.ജോർജ് അന്തരിച്ചു

പൂഞ്ഞാർ:പനച്ചികപ്പാറ തെക്കേടത്ത് ടി.എം.ജോർജ് (59) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന്‌ വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ.

ഭാര്യ: കയ്യൂർ ആറ്റുചാലിൽ ആനിയമ്മ. മക്കൾ: അനു മോൾ, ജോമോൻ, സിനോജ്, അമൽ. മരുമകൻ: ജിജോ. ഭൗതിക ശരീരം ഇന്ന് രാവിലെ 9.30 ന് വീട്ടിൽ കൊണ്ടുവരുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *