പൂഞ്ഞാർ: പയ്യാനിത്തോട്ടം മുതുകുളത്ത് രാജുവിൻ്റെ ഭാര്യ സരസമ്മ രാജു (60) നിര്യാതയായി. സംസ്കാരം ഇന്ന് (05-03-25) 3 മണിയ്ക്ക് വീട്ടുവളപ്പിൽ.
പരേത ചേന്നാട് പുലിവള്ളിൽ കുടുംബാംഗം. മക്കൾ: രഞ്ജു, മഞ്ജു മരുമക്കൾ: ദിലീപ്, ഡിജോ.