അരുവിത്തുറ: വെള്ളുക്കുന്നേൽ (പുത്തൻവീട്ടിൽ) ടോം ജോസഫ് (കുട്ടൻ-62) അന്തരിച്ചു. സംസ്കാരം നാളെ (തിങ്കൾ) 2.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ.
ഭാര്യ: തലനാട് കൊല്ലിയിൽ ലാലി സ്കറിയ (പ്രിൻസിപ്പൽ പ്രതീക്ഷ ബിആർസി ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി). മക്കൾ: മൂവി മരിയ, ശ്രുതി എൽസ, ലയ അന്ന, നിസ അൽഫോൻസ,.
മരുമക്കൾ: ബോണി വർഗീസ് പരിയാടൻ അങ്കമാലി, ആൽബിൻ ജോസ് അരഞ്ഞാണിയിൽ പയ്യമ്പള്ളി (മാനന്തവാടി).
