Aruvithura

പ്ലാത്തോട്ടത്തിൽ അഡ്വ. P T ജോസഫ് (ഔസേപ്പച്ചൻ) നിര്യാതനായി

അരുവിത്തുറ: വെയിൽകാണാംപാറ പ്ലാത്തോട്ടത്തിൽ അഡ്വ. പി.ടി.ജോസഫ് (ഔസേപ്പച്ചൻ-74) അന്തരിച്ചു. മൃതദേഹം ഇന്ന് 9 മുതൽ 12 വരെ കൊച്ചി കലൂരുള്ള വസതിയിലും നാളെ രാവിലെ 9ന് വെയിൽ കാണാംപാറയിലെ തറവാട്ടുവസതിയിലും കൊണ്ടുവരും.

മൃതസംസ്കാര ശുശ്രുഷകൾ നാളെ (22-01-2025) ഉച്ചകഴിഞ്ഞു 2.30 ന് തറവാട്ടുവസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്. ഭാര്യ: ഡോ. ഷീല ചിറയത്ത് എറണാകുളം (എംഎജെ ഹോസ്പിറ്റൽ ഇടപ്പള്ളി).

Leave a Reply

Your email address will not be published. Required fields are marked *