General

യോഗാ ദിനം ആചരിച്ചു

പ്ലാശനാൽ : പ്ലാശനാൽ ഗവൺമെന്റ് എൽ പി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനാചാരണം നടത്തി.

കുട്ടികളിൽ ഏകാഗ്രത വളർത്തുന്നതിനും അവരുടെ മാനസിക വളർച്ച യ്ക്കും ഉതകുന്ന യോഗ പരിശീലനം ഈ അധ്യയന വർഷം മുഴുവൻ തുടരാൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *