കോരുത്തോട് : വള്ളവശ്ശേരിയിൽ പരേതനായ റിട്ടയേർട്ട് പോസ്റ്റൽ ഓവർസിയർ ജോയിയുടെയും റിട്ടയേർട്ട് അദ്ധ്യാപിക മേരിക്കുട്ടിയുടെയും മകൻ വിപിൻ ജോയി (43) അന്തരിച്ചു.
സംസ്കാരം നാളെ (14/5/2025 ബുധൻ) 3 ന് കോരുത്തോട് സെൻ്റ് ജോർജ് പള്ളി സെമിത്തേരിയിൽ. സഹോദരൻ:നിമിൽ ജോയി (നഴ്‌സ്, ഓസ്ത്രേലിയ).