Politics

നടി വീണാ നായർ 20-20 യിൽ ചേർന്നു, ഏറ്റുമാനൂരിൽ മത്സരിക്കും

നടി വീണാ നായർ 20-20 യിൽ ചേർന്നു. ഏറ്റുമാനൂരിൽ മത്സരിക്കുമെന്ന് സാബു എം. ജേക്കബ്. എറണാകുളത്ത് 9 മണ്ഡലങ്ങളിൽ 20-20 മത്സരിക്കും. നടി വീണ നായർ ഏറ്റുമാനൂരിൽ 20-20 സ്ഥാനാർത്ഥിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നല്ല മാറ്റത്തിന് ഒപ്പം ഞാനും നിൽക്കുന്നു. 2007ൽ സ്വാതി തിരുനാൾ കോളേജ് യൂണിയൻ എസ് എഫ് ഐ ചെയർപേഴ്സൺ ആയിരുന്നുവെന്ന് വീണാ നായർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *