ഭരണങ്ങാനം: USS പരീക്ഷയിൽ ബോയ്‌സ് സ്കൂളുകളിൽ ഒന്നാമതായി ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ. ജോസഫ് തോമസ്, നെവിൻ നൈജു, റൂബൻ കുര്യൻ എന്നിവർ USS സ്കോളർഷിപ്പ് പരീക്ഷയിൽ വിജയികളായി.
വിജയികളെ സ്കൂൾ ഹെഡ് മാസ്റ്റർ ജോജി എബ്രഹാം, പി ടി എ, സ്റ്റാഫംഗങ്ങൾ തുടങ്ങിയവർ അഭിനന്ദിച്ചു.





