Obituary

പള്ളിക്കുന്നേൽ ത്രേസ്യാമ്മ ജോൺ അന്തരിച്ചു

ഭരണങ്ങാനം: പള്ളിക്കുന്നേൽ പരേതനായ പി.എഫ്.ജോണിന്റെ ഭാര്യ ത്രേസ്യാമ്മ ജോൺ (85) അന്തരിച്ചു. മൃതദേഹം ഇന്ന് 10ന് വസതയിൽ കൊണ്ടുവരും. സംസ്കാരം 4ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.

മക്കൾ: സൂസമ്മ, കൊച്ചുറാണി, സജി (ദേവാലയ ശുശ്രൂഷി, ഭരണങ്ങാനം ഫൊറോനാ പള്ളി), മിനി, ബിജു, ബിജോ. മരുമക്കൾ: ജോർജ് വളനാമറ്റത്തിൽ അമ്പാറനിരപ്പേൽ, ബേബി മഠത്തിശ്ശേരിൽ വേഴാങ്ങാനം, ആൻസി ഇരുമ്പുകുത്തിയിൽ ഇളംകുളം, ജോസ് കൊച്ചുവീട്ടിൽ പ്രവിത്താനം, ഷൈനി വേണാട്ടുമറ്റം നരിയങ്ങാനം, ജി.എസ്.സ്മിത തിരുവനന്തപുരം.

Leave a Reply

Your email address will not be published. Required fields are marked *