Obituary

ചെറ്റകാരിക്കൽ ത്രേസ്യ വർക്കി നിര്യാതയായി

അരുവിത്തുറ: കൊണ്ടൂർ ചെറ്റകാരിക്കൽ ത്രേസ്യ വർക്കി (അച്ചാമ്മ–89) അന്തരിച്ചു. മൃതദേഹം ഇന്ന് 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 9.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. കൊട്ടിയൂർ നമ്പുടാകം കുടുംബാംഗമാണ്.

ഭർത്താവ്: സി.ഒ.വർക്കി. മക്കൾ: സിനി, ജോർജ് ജോസഫ് (റിട്ട. എച്ച്എം), ലിസി, ടെസി, നാൻസി (ടീച്ചർ ക്രിസ്തുജ്യോതി ഇഎംഎസ് കയ്യൂർ). മരുമക്കൾ: ഡോ.വർഗീസ് വാരണത്ത് (നെല്ലിയാടി), ജയ്മോൾ തോട്ടപ്പള്ളിൽ (അതിരമ്പുഴ), മാത്തുക്കുട്ടി മരുതാനിയിൽ (തിടനാട്), ഡൊമിനിക് ചിറയാത്ത് (പ്ലാശനാൽ).

Leave a Reply

Your email address will not be published. Required fields are marked *