Obituary

വയലിൽകരോട്ട് തോമസ് വർക്കി (അപ്പച്ചൻ) നിര്യാതനായി

അരുവിത്തുറ :വെയിൽകാണാംപാറ വയലിൽകരോട്ട് തോമസ് വർക്കി (അപ്പച്ചൻ) നിര്യാതനായി.  ഭൗതികശരീരം ഇന്ന് (08.06.2025 ) വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.

മൃതസംസ്കാര ശുശ്രുഷകൾ തിങ്കളാഴ്ച (09-06-2025) ഉച്ചകഴിഞ്ഞ് 2.30 ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *