മുണ്ടക്കയം , മീനച്ചിൽ ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് മുൻ ചെയർമാൻ വേലനിലം മൂന്നാം മൈലിൽ മുക്കാടൻ ഹൗസിൽ തോമസ് എസ് മുക്കാടൻ നിര്യാതനായി. ഭൗതികശരീരം ഇന്ന് 3 മണിക്ക് വീട്ടിൽ കൊണ്ടുവരും.
സംസ്കാര ശുശ്രൂഷ നാളെ (23/7/2025 ബുധനാഴ്ച ) 3 മണിക്ക് വീട്ടിൽ ആരംഭിച്ച് വേലനിലം സെന്റ്. മേരീസ് പള്ളി കുടുംബ കല്ലറയിൽ. ഭാര്യ, പരേതയായ അമ്മിണി , മക്കൾ, സോണി, കെയ്സി ടി മുക്കാടൻ, മരുമക്കൾ , ജോബി, നൈസി ,
ദീർഘകാലം മീനച്ചിൽ ഈസ്റ്റ് അർബൻ കോ – ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറായും വൈസ് ചെയർമാനയും, കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗമായും ചങ്ങനാശ്ശേരി , മുണ്ടക്കയം കൂട്ടിക്കൽ, തുടങ്ങിയ മണ്ഡലം കമ്മിറ്റികളുടെ പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു.