Obituary

ആലയ്ക്കാപ്പള്ളിൽ തെയ്യാമ്മ തോമസ് നിര്യാതനായി

ആലയ്ക്കാപ്പള്ളിൽ തെയ്യാമ്മ തോമസ് (82) അന്തരിച്ചു. മൃതദേഹം നാളെ 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം ബുധൻ 10ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ.

അരുവിത്തുറ ചെങ്ങാനാരിപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ തോമസ് ജോർജ്. മക്കൾ: ജോ തോമസ്, ജിഷി, ജിൻസി (കാനഡ). മരുമക്കൾ: സിസമ്മ ജോ മണ്ണാർവേലിൽ കാപ്പിപതാൽ, ഷിനോബി തുരുത്തിയിൽ (കാനഡ).

Leave a Reply

Your email address will not be published. Required fields are marked *