Erattupetta

2024-25 സാമ്പത്തിക വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കുള്ള പുരസ്കാരം തലപ്പലം ഗ്രാമപഞ്ചായത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അനു ചന്ദ്രന് ലഭിച്ചു

ഈരാറ്റുപേട്ട 2024-25 സാമ്പത്തിക വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കുള്ള പുരസ്കാരം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലെ തലപ്പലം ഗ്രാമപഞ്ചായത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശ്രീമതി. അനു ചന്ദ്രന് ലഭിച്ചു.

സംസ്ഥാന സര്‍ക്കാരിന്‍റെ 4-ാം വാര്‍ഷികം എന്‍റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ സംഗമത്തില്‍ വച്ച് ബഹു. പൂഞ്ഞാര്‍ എം.എല്‍.എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അനു ചന്ദ്രന് പുരസ്കാരം സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *