Thalappalam

തലപ്പലം ഗ്രാമപഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ്

തലപ്പുലം ഗ്രാമപഞ്ചായത്തിലെ നികുതി സമാഹരണം ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ മാസം 23, 30, 31 എന്നീ പൊതു അവധി ദിവസങ്ങളിൽ ഓഫീസ് തുറന്നു പ്രവർത്തിക്കുന്നതാണ്.

പൊതു ജനങ്ങൾ ഇതൊരു അറിയിപ്പായിക്കണ്ട് അവസരം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ് എന്ന് തലപ്പലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *