Teekoy

പുതുതിളക്കത്തിൽ തീക്കോയി “ഇല്ലിക്കുന്ന് തൂക്കുപാലം”

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ, “ഇല്ലിക്കുന്ന് തൂക്കുപാലത്തിന്റെ” പുനരുദ്ധാരണ ജോലികൾ പൂർത്തിയായി. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ തൂക്കു പാലം, ബ്രിട്ടീഷുകാർ നിർമ്മിച്ചതിൽ ശേഷിക്കുന്ന ഏക തൂക്കുപാലമാണ്.

തീക്കോയി ഗ്രാമ പഞ്ചായത്ത്, കാലാകാലങ്ങളിൽ സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ഈ അമൂല്യമായ “പൈതൃക സ്വത്ത്'”.

Leave a Reply

Your email address will not be published. Required fields are marked *