കാളകെട്ടി :തിടനാട് വിഎച്ച്എസ്എസ് റിട്ട. എച്ച്എം മാഞ്ഞൂക്കുളം ദേവകി സദനം (കല്ലൂർ) പുരുഷോത്തമൻ നായർ (92) അന്തരിച്ചു. ശവദാഹം ഇന്ന് വൈകിട്ട് 3 മണിക്ക്. ഭാര്യ: കടയനിക്കാട് കള്ളിക്കൽ പരേതയായ കെ.പി.ശാന്തകുമാരിയമ്മ (റിട്ട. അധ്യാപിക, വിഎച്ച്എസ്എസ് തിടനാട്).
മക്കൾ: ജയ പി.നായർ (റിട്ട. അധ്യാപിക, എംജിഎം യുപിഎസ് എലിക്കുളം), ഗീത പി.നായർ (റിട്ട. അസി. സെക്രട്ടറി ചിറക്കടവ് സർവീസ് സഹകരണ ബാങ്ക്), സുമ പി.നായർ (പ്രധാനാധ്യാപിക, എസ്ഡിയുപിഎസ് പൊൻകുന്നം), സമിത പി.നായർ (അധ്യാപിക, ഗവ. വിഎച്ച്എസ്എസ് കുഞ്ചിത്തണ്ണി).

മരുമക്കൾ: സനൽകുമാർ (റിട്ട. അസി. കമ്മിഷണർ, സെൻട്രൽ എക്സൈസ് കസ്റ്റംസ്), ഒ.എസ്.നന്ദകുമാർ (റിട്ട. അധ്യാപകൻ എംജിഎം യുപിഎസ് എലിക്കുളം), ബിജു ജി.നായർ (റിട്ട. ഡപ്യൂട്ടി തഹസിൽദാർ), ഡോ. ജി.ഹരികുമാർ (ചീഫ് മെഡിക്കൽ ഓഫിസർ, ഗവ. ആയുർവേദ ആശുപത്രി വൈക്കം).