Obituary

ചെറുകരത്താഴെ സുശീലാദേവി അന്തരിച്ചു

പൂഞ്ഞാർ: പാലാ കടപ്പാട്ടൂർ ചെറുകരത്താഴെ പരേതനായ സോമനാഥൻ നായരുടെ ഭാര്യ സുശീലാദേവി (72) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (08/07/25) ചൊവ്വാഴ്ച ഉച്ചക്ക് 12 ന് പനച്ചിപ്പാറ നീറന്താനത്ത് വേണുഗോപാലിന്റെ വീട്ടുവളപ്പിൽ.

മക്കൾ: സിന്ധു, സജു, സിജു (മെമ്പർ, മുത്തോലി ഗ്രാമ പഞ്ചായത്ത്‌). മരുമക്കൾ :വേണുഗോപാൽ പനച്ചിപ്പാറ, രാജി, ആരണ്യ.

Leave a Reply

Your email address will not be published. Required fields are marked *