Pala

സപ്ലൈക്കോയുടെ ഓണം ഫെയർ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു

പാലാ: വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന ജനങ്ങൾക്ക് സപ്ലൈക്കോയുടെ ഓണം ഫെയർ സൂപ്പർ മാർക്കറ്റുകൾ വലിയ സഹായമാണെന്ന് മാണി സി.കാപ്പൻ എം.എൽ.എ. സപ്ലൈക്കോ സൂപ്പർ മാർക്കറ്റിനോട് അനുബന്ധിച്ച് ആരംഭിച്ച ഓണം ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ നഗരസഭാധ്യക്ഷൻ ഷാജു വി . തുരുത്തൻ അദ്ധ്യക്ഷത വഹിച്ചു. ബിജി ജോജോ, ബാബു കെ. ജോർജ്, രൺജിത് ജി . മീനാഭവൻ, ബെന്നി മൈലാടൂർ, പീറ്റർ പന്തലാനി , വേണു വേങ്ങയ്ക്കൽ, സൗമ്യകുമാരി എം.കെ, സജിനി ബി, മഞ്ചു ഇ.ജി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *