പൂഞ്ഞാർ പനച്ചിപ്പാറ ഐക്കരത്തോട് ഭാഗത്ത് വട്ടമലപ്പറമ്പിൽ സുകുമാരൻ ( മാനി 84) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ ലക്ഷ്മി.
മക്കൾ : രജനി, തളിപ്പറമ്പ്, അനിത മനോജ്, സിന്ധു ഉരുളികുന്നം. മരുമക്കൾ ബാബു സി കെ ( റിട്ട. സഹകരണ വകുപ്പ് ജീവനക്കാരൻ ), മനോജ്, പൂഞ്ഞാർ, ബിജു ഉരുളികുന്നം