വെള്ളികുളം: വിശുദ്ധ തോമാശ്ലീഹായുടെ ഓർമ്മ ദിനമായ ജൂലൈ മൂന്നാം തീയതി വ്യാഴാഴ്ച ദുക്റാന തിരുനാൾ ഭക്തിപൂർവ്വം ആചരിക്കും. 6.15am ജപമാല ആരാധന,6 45 am ആഘോഷമായ തിരുനാൾ കുർബാന, ലദീഞ്ഞ് .മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ വിശ്വാസപരിശീലന ദിനമായും സഭാദിനമായും ആചരിക്കും.
9.15am പതാക ഉയർത്തൽ. 9 30 am – വിശുദ്ധ കുർബാന,വിശ്വാസ പ്രഖ്യാപന റാലി, പൊതുസമ്മേളനം ,കലാപരിപാടികൾ, സമ്മാനദാനം. ഫാ.സ്കറിയ വേകത്താനം, ജോമോൻ കടപ്ലാക്കൽ, സിസ്റ്റർ ഷാൽബി മരിയ മുകളേൽ സിഎംസി , സ്റ്റെഫി ജോസ് മൈലാടൂർ, റ്റോബിൻസ് കൊച്ചുപുരയ്ക്കൽ, ജോസ്നാ രാജേഷ് മുതുപേഴത്തേൽ, മേൽ ബിൻ സുനിൽ മുതുകാട്ടിൽ, ആൽബിൻ സാജൻ തോട്ടപ്പള്ളിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.