Pala

ജോസഫ് നാമധാരികൾക്ക് ആശംസകളുമായി ജോസ്.കെ.മാണി

പാലാ: തൊഴിലാളികളുടെ മധ്യസ്ഥനായ വി. യൗസേപ്പിതാവിൻ്റെ മരണത്തിരുന്നാൾ ദിനമായ ഇന്ന് രാവിലെ പാലാ കത്തീഡ്രൽ പള്ളിയിൽ പോയി തിരുകർമ്മങ്ങളിൽ പങ്കെടുത്ത് ജോസഫ് നാമധാരിയായ പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ടു പിതാവിനും അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിനും മറ്റ് വൈദികർക്കും നാമ ഹേതുക തിരുനാളിന്റെ മംഗളങ്ങൾ ബിഷപ്പ് ഹൗസിലെത്തി ആശംസിച്ചു.

കുടക്കച്ചിറ, നീലൂർ പള്ളികളിലും നടന്ന ഊട്ടു നേർച്ചയിലും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *