Pala

പാലാ സെന്റ് തോമസ് കോളേജിലെ രണ്ടാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥി ചികിത്സാസഹായം തേടുന്നു

പാലാ സെന്റ് തോമസ് കോളേജിലെ രണ്ടാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥിയായ ദീപക്ക് സ്‌കറിയ ജോസ് , രക്താർബുദം ബാധിച്ചു ഗുരുതരാവസ്ഥയിൽ അമൃത ആശുപത്രിയിൽ ചികിത്സയിൽ ആണ്. ഈ കുട്ടിയുടെ ചികിത്സയ്ക്കായി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.

ഏകദേശം അൻപതു ലക്ഷം രൂപയിൽ അധികം വരുന്ന ചികിത്സാ ചെലവിനായി പണം സ്വരൂപിക്കാൻ കോളേജ് പ്രിൻസിപ്പലിന്റെയും, കുട്ടിയുടെ രക്ഷിതാവിന്റെയും പേരിൽ,ഫെഡറൽ ബാങ്ക്,കൊട്ടാരമറ്റം ശാഖയിൽ ഒരു ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിരിക്കുന്നു.

QR കോഡും,അക്കൗണ്ട് നമ്പറും, ചുവടെ ചേർക്കുന്നു. നിങ്ങളാൽ കഴിയുന്ന ഒരു തുക ഈ വിദ്യാർത്ഥിക്കുവേണ്ടി നിക്ഷേപ്പിച്ച് സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

Acc Num:19320100045278
IFSC:FDRL0001932

Leave a Reply

Your email address will not be published. Required fields are marked *