Erattupetta

എസ്.ഡി.പി.ഐ. ജില്ലാ ജനപ്രതിനിധി സംഗമം നാളെ

ഈരാറ്റുപേട്ട: എസ്. ഡി. പി. ഐ. കോട്ടയം ജില്ലാ ഈരാറ്റുപേട്ട പ്രതിനിധിസംഗമം നാളെ (7/02/25) ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മുനിസിപ്പിൽ കമ്മറ്റി ഓഫീസിൽ വച്ച് നടക്കും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അജ്മൽ ഇസ്മായിൽ ഉത്ഘാടനം ചെയ്യും.

ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് സിയാദ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ വൈസ് പ്രസിഡൻ്റ് യു.നവാസ്, എന്നിവർ സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *