Obituary

അമ്പാട്ട് റോസമ്മ ജോർജ് നിര്യാതയായി

വണ്ടൻപതാൽ: അമ്പാട്ട് പരേതനായ ജോർജിന്റെ ഭാര്യ റോസമ്മ ജോർജ് (82) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് വണ്ടൻപതാൽ സെന്റ് പോൾസ് പള്ളിയിൽ.

മക്കൾ: ജോയമ്മ, സാബു, ജോളി, ജെയ്‌മോൾ, സിസ്റ്റർ ആനീസ്. മരുമക്കൾ: ജോസ്, സിബിച്ചൻ, മോളി, ഷാന്റി.

Leave a Reply

Your email address will not be published. Required fields are marked *