Poonjar

മൂന്നാം മോദിസർക്കാർ അധികാരമേൽക്കുന്നതിൻ്റെ ഭാഗമായി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് NDA പ്രവർത്തകരുടെ ആഹ്ളാദപ്രകടനവും പായസ വിതരണവും നടന്നു

പൂഞ്ഞാർ : മൂന്നാം മോദിസർക്കാർ അധികാരമേൽക്കുന്നതിൻ്റെ ഭാഗമായി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് NDA പ്രവർത്തകരുടെ ആഹ്ളാദപ്രകടനവും പായസ വിതരണവും നടന്നു.

BJP നേതാക്കളായ Adv ഷോൺ ജോർജ്, KF കുര്യൻ , മിനർവ്വ മോഹൻ, അഡ്വ രാജേഷ് കുമാർ, പ്രമോദ്, സെബാസ്റ്യൻ കുറ്റിയാനി, രാജപ്പൻ പുളിക്കൽ പഞ്ചായത്തംഗങ്ങളായ അനിൽകുമാർ മഞ്ഞ പ്ളാക്കൽ , ആനിയമ്മ സണ്ണി, സജി സിബി , സജിമോൻ കദളിക്കാട്ടിൽ പാർട്ടി നേതാക്കളായ സോമരാജൻ ആറ്റുവേലിൽ , സുരേഷ് ഇഞ്ചയിൽ, സെബാസ്റ്റ്യൻ മാളിയേക്കൽ, ജോസ് ഫ്രാൻസിസ്, മാനി അടിവാരം, ജോയി മാടപ്പള്ളിൽ, സുനിൽ പൂഞ്ഞാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *