Mundakayam

പൂഞ്ഞാർ നിയോജകമണ്ഡലം NDA സ്ഥാനാർഥി പിസി ജോർജ് നിശബ്ദ പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് പരമാവധി വോട്ടർമാരെ നേരിൽ കണ്ടു

മുണ്ടക്കയം : പൂഞ്ഞാർ നിയോജകമണ്ഡലം NDA സ്ഥാനാർഥി പിസി ജോർജ് നിശബ്ദ പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് പരമാവധി വോട്ടർമാരെ നേരിൽ കണ്ടു. വിവിധ ആരാധനാലയങ്ങൾ,സമുദായിക നേതാക്കൾ,പൗര പ്രമുഖർ തുടങ്ങിയവരെയും സന്ദർച്ച് പിന്തുണ അഭ്യർത്ഥിച്ചു.

നാളെ രാവിലെ 8 മണിക്ക് ഈരാറ്റുപേട്ട ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പിസി ജോർജ് വോട്ട് രേഖപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *