Obituary

പാലത്തടത്തിൽ പെണ്ണമ്മ പത്രോസ് നിര്യാതയായി

അരുവിത്തുറ: പാലത്തടത്തിൽ പെണ്ണമ്മ പത്രോസ് (80) അന്തരിച്ചു. സംസ്കാരം ഇന്ന് 4.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ.

ഭർത്താവ്: പരേതനായ പത്രോസ്. മക്കൾ: ഷാജി, സാലി, പരേതനായ സാബു. മരുമക്കൾ: പൌളി പാറയിൽ കളത്തൂക്കടവ്, എൽസമ്മ വാഴയിൽ ചേന്നാട്, ജോണി ഉരുളേൽ ചെമ്മലമറ്റം.

Leave a Reply

Your email address will not be published. Required fields are marked *