Pala

ഫ്രണ്ട്സ് ആർട്ട്സ് ക്ലബ്ബ് (ജലമേള -25) ഓണത്തിനോട് അനുബഡിച്ച് മീനച്ചിലാറ്റിൽ കുട്ടവഞ്ചി കയാക്കിംഗ് പരിപാടികൾ നടത്തി

പാലാ: ഫ്രണ്ട്സ് ആർട്ട്സ് ക്ലബ്ബ് (ജലമേള -25) ഓണത്തിനോട് അനുബഡിച്ച് മീനച്ചിലാറ്റിൽ ചെത്തിമറ്റം തൃക്കയിൽ കടവിൽ മുതിർന്നവർക്കും, കുട്ടികൾക്കും പ്രയോജനകരമായ രീതിയിൽ കുട്ടവഞ്ചി കയാക്കിംഗ് പരിപാടികൾ നടത്തി.

വാട്ടർ സ്പോർട്ടസ് പരിപാടികൾക്ക് ക്ലബ്ബ് പ്രസിഡൻ്റ് ബിനു പെരുമന ,ആൻ്റണി എള്ളുംകലായിൽ , റോയി തോമസ്TJ കുര്യൻ, ‘ മനോജ് മാത്യു എന്നിവർ നേതൃതം നൽകി

Leave a Reply

Your email address will not be published. Required fields are marked *