Obituary

വെച്ചൂ പറമ്പിൽ പി. ആർ.ഗോമതിയമ്മ അന്തരിച്ചു

കാഞ്ഞിരപ്പള്ളി : ഇടക്കുന്നം വെച്ചുപറമ്പിൽ പി ആർ ഗോമതിയമ്മ (89) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (വ്യാഴാഴ്ച) രാവിലെ 11 ന് വീട്ടുവളപ്പിൽ. പരേത റാന്നി പെരുംതോട്ടത്തിൽ കുടുംബാംഗമാണ്.

ഭർത്താവ്: പരേതനായ രാമചന്ദ്രൻ നായർ. മക്കൾ: ടി ആർ രവിചന്ദ്രൻ (മാനേജർ,പാറത്തോട് സർവീസ് സഹകരണ ബാങ്ക്, ഇടക്കുന്നം ശാഖ), അജിത് കുമാർ (ദുബായ്). മരുമക്കൾ: നിഷ, ആശ.

Leave a Reply

Your email address will not be published. Required fields are marked *