Obituary

പടിക്കപ്പറമ്പിൽ പി.കെ ഉണ്ണി നിര്യാതനായി

മേലമ്പാറ: പടിക്കപ്പറമ്പിൽ പി.കെ ഉണ്ണി (82) നിര്യാതനായി. ഭാര്യ പരേതയായ നളിനാക്ഷി.(മൂന്നാനി കുളത്തുങ്കൽ കുടുംബാംഗം). മക്കൾ:പി.യു റെജി (സ്റ്റാറ്റിസ്റ്റിക്കൽ ഡിപ്പാർട്ട്മെന്റ് മീനച്ചിൽ), റെനി. മരുമക്കൾ: കല (കടവിൽ, അടിമാലി), സാബു (കറുകപ്പള്ളിൽ, പൂഞ്ഞാർ).

പരേതൻ സി. പി.ഐ .(എം) മുൻ തലപ്പലം ലോക്കൽ കമ്മറ്റിയംഗവും കാഞ്ഞിരപ്പാറ ബ്രാഞ്ച് സെക്രട്ടറിയും ആയിരുന്നു. നിലവിൽ കാഞ്ഞിരപ്പാറ ബ്രാഞ്ചംഗമാണ്. സംസ്കാരം നാളെ (ഞായർ) ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *