Pala

പാലാ അൽഫോൻസ കോളേജിൽ ഏകദിന ശില്പശാല

പാലാ: അൽഫോൻസ കോളേജ് DBT-STAR COLLEGE- സ്കീമിന്റെ ആഭിമുഖ്യത്തിൽ, കെമിസ്ട്രി വിഭാഗവും, എംജി യൂണിവേഴ്സിറ്റി കെമിസ്ട്രി യുജി expert കമ്മിറ്റിയും ചേർന്ന് ‘Micro-Organic Analysis’ എന്ന വിഷയത്തിൽ ഏകദിന ശില്പശാല നടത്തുന്നു.

എംജി യൂണിവേഴ്സിറ്റി യുടെ കീഴിൽ ഉള്ള വിവിധ കോളേജകളിൽ നിന്നും അധ്യാപകർ പങ്കെടുക്കുന്ന വർക്ക്ഷോപ്പ്, Dr. I.G. Shibi, (Former Director, Material Developing and Distribution Centre, Sreenarayanaguru Open University, Kollam,) നയിക്കും.

Leave a Reply

Your email address will not be published. Required fields are marked *