Erattupetta

നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം; ബ്ലോക്ക് തല ക്വിസ് മത്സരം

ഈരാറ്റുപേട്ട : നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിലേക്കുള്ള അദ്യഘട്ട എൻട്രി ടിക്കറ്റ്‌ ബ്ലോക്ക് / കോർപറേഷൻ തലത്തിലുള്ള ക്വിസ് മത്സരത്തിലൂടെ ആയിരിക്കും. എൻട്രി ലഭിക്കേണ്ട അവസാന തിയ്യതി- 2024 മേയ് 6 രാവിലെ 10 മണി വരെ മാത്രം.

താൽപര്യമുള്ള 7,8,9 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ചുവടെ കൊടുത്തിരിക്കുന്ന ഗൂഗിൽ ഫോമിൽ രജിസ്ട്രർ ചെയ്യുക.

ലിങ്ക് –https://forms.gle/VjbTXxuugHRwaNtU6

സ്ഥലം : ഈരാറ്റുപേട്ട ഗവൺമെന്റ് മുസ്ലീം എൽ പി സ്കൂൾ , 07/ 05/ 2024 രാവിലെ 10.30.

Leave a Reply

Your email address will not be published. Required fields are marked *