Obituary

സിപിഐഎം തിടനാട് ലോക്കൽ കമ്മിറ്റി അംഗം നമ്പുടാകത്ത് എൻ സി ജോപ്പച്ചൻ നിര്യാതനായി

അമ്പാറനിരപ്പേൽ : സിപിഐഎം തിടനാട് ലോക്കൽ കമ്മിറ്റി അംഗം അമ്പരനിരപ്പേൽ നമ്പുടാകത്ത് എൻ സി ജോപ്പച്ചൻ (64) അന്തരിച്ചു. സംസ്‍കാരം ശനി (30.0.24) രാവിലെ 10.30 ന് അമ്പരനിരപ്പേൽ സെന്റ് ജോൺസ് പള്ളിയിൽ.

മൃതദേഹം വെള്ളിയാഴ്ച്ച (29.3.24) 4 മണിക്ക് വീട്ടിലെത്തിക്കും. ഭാര്യ : ലാലി കിഴപ്പറയാർ ഇഴേപ്പറമ്പിൽ കുടുംബാംഗം. മക്കൾ : അനു, അനീറ്റ്, അരുൺ. മരുമകൻ : ടോണി പീറ്റർ( പുത്തൻ പുരയ്‌ക്കൽ, ചേർത്തല).

Leave a Reply

Your email address will not be published. Required fields are marked *