മുരിക്കുവയൽ ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി എൻഎസ്എസ് വോളണ്ടിയേഴ്സ് മുണ്ടക്കയം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.
സ്റ്റേഷൻ ഇൻസ്പെക്ടർ രാഗേഷ് കുമാർ സബ് ഇൻസ്പെക്ടർ വിപിൻ മറ്റു പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷന്റെ പ്രവർത്തനം വിവരിക്കുകയും നിയമപാലനം നിയമങ്ങൾ ഉൾപ്പെടെ ഉള്ള പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിച്ചു.





