മുരിക്കും വയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പി ടി എ, എം പി ടി എ , എസ് എം സി എന്നിവരുടെ സംക്താഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തന നടത്തി.
പിടിഎ പ്രസിഡണ്ട് രാജേഷ് മലയിൽ, എസ്.എം.സി ചെയർമാൻ രാധാകൃഷ്ണൻ പി ബി എം പി ടി പ്രസിഡണ്ട് മാനസി അനീഷ് ,പിടി എക്സിക്യൂട്ടീവ് അംഗങ്ങളായ സാജു മോൻ പി ജെ. സൗമ്യാ ഷാജി, ഷാജിതാ സ്മിതാ ജോൺസൺ, സുരേഷ്, സീനാ ,രമ്യാറെന്നി സന്ധ്യാ എന്നിവർ നേതൃത്വം നൽകി.