ഈരാറ്റുപേട്ട: നടക്കൽ പേരകത്തുശ്ശേരിൽ മുഹമ്മദ് ഇർഷാദ് (59) അന്തരിച്ചു. ഭാര്യ: സലീന വലിയവീട്ടിൽ കുടുംബാംഗം.
മക്കൾ: സുമിന, നിയാസ്, സൽമി. മരുമക്കൾ: സെയ്ഫുദ്ദീൻ, അൻവർ, ആസിയ. കബറടക്കം ഇന്ന് (13/ 05/ 2025) 11.30 ന് ഈരാറ്റുപേട്ട നൈനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.