Uzhavoor

ഉഴവൂർ പഞ്ചായത്ത് ജംഗ്ഷനിൽ സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച് ഓൺ കർമ്മം ഉഴവൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഇൻ ചാർജ് കെ എം തങ്കച്ചൻ നിർവ്വഹിച്ചു

ഉഴവൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി ഉഴവൂർ പഞ്ചായത്ത് ജംഗ്ഷനിൽ സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച്ഓൺ കർമ്മം ഉഴവൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഇൻ ചാർജ് കെ എം തങ്കച്ചൻ നിർവ്വഹിച്ചു.

തദവസരത്തിൽ ഉഴവൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റം എഴാം വാർഡ് മെംബറുമായ ഏലിയാമ്മ കുരുവിള, അഞ്ചാം വാർഡ്, മെംബർ സിറിയക് കല്ലട, ഒട്ടോറിക്ഷാ തൊഴിലാളികൾ, വ്യാപാരി പ്രധിനിധികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *